കോട്ടയം ജില്ലയില്‍ 765 പേര്‍ക്ക് കൊവിഡ്; 605 പേര്‍ക്കു രോഗമുക്തി
രോഗം ബാധിച്ചവരില്‍ 328 പുരുഷന്‍മാരും 325 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു.
BY ABH19 Oct 2021 12:51 PM GMT

X
ABH19 Oct 2021 12:51 PM GMT
കോട്ടയം: ജില്ലയില്‍ 765 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 760 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ച് പേര്‍ രോഗബാധിതരായി. 605 പേര്‍ രോഗമുക്തരായി. 5275 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 328 പുരുഷന്‍മാരും 325 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 147പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 2943 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 314883പേര്‍ കൊവിഡ് ബാധിതരായി. 309609 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29990 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Next Story
RELATED STORIES
1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന്‍ വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMT