- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സിവില്‍ സ്റ്റേഷനിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല.
BY ABH16 July 2020 8:16 AM GMT
X
ABH16 July 2020 8:16 AM GMT
കോഴിക്കോട്: കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സിവില്‍ സ്റ്റേഷനിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. ഓഫീസുകളിലേക്ക് അയക്കേണ്ട അപേക്ഷകള്‍ അതത് വകുപ്പുകളിലേക്ക് ഇ മെയില്‍ മുഖേന അയക്കാം. വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട ഓഫീസ് ഫോണില്‍ വിളിക്കണം.
Next Story
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT