പരപ്പ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. വിവരമറിഞ്ഞു വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി സ്ഥലം സന്ദർശിച്ചു.
BY ABH30 Nov 2021 3:30 PM GMT

X
ABH30 Nov 2021 3:30 PM GMT
നീലേശ്വരം: പരപ്പ കോളിയാർ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. മുക്കുഴി സ്വദേശി രമേശൻ(45) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. വിവരമറിഞ്ഞു വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി സ്ഥലം സന്ദർശിച്ചു. സ്ഥിതി ഗതികൾ വിലയിരുത്തി വരുന്നു. അമ്പലത്തറ പോലിസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT