ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്ക്കം;ആലപ്പുഴയില് ബിജെപി പ്രവര്ത്തകന് കുത്തേറ്റുമരിച്ചു
BY SNSH17 Feb 2022 3:40 AM GMT

X
SNSH17 Feb 2022 3:40 AM GMT
ആലപ്പുഴ: ഹരിപ്പാട്ട് കുമാരപുരത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യം കോട് സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുണ്ടായ തര്ക്കത്തെ തുടര്ന്നാണ് കൊലപാതകം.നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലിസ് അറിയിച്ചു.സംഭവത്തില് രണ്ട്പേര് പിടിയിലായി.
ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം.ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.ആലപ്പുഴ ജില്ലയില് ലഹരി മാഫിയ സംഘങ്ങള് തുടര്ച്ചയായി പ്രശ്നങ്ങള് സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയര്ന്നിരുന്നു.
Next Story
RELATED STORIES
സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMTകുരങ്ങുപനി: ബല്ജിയത്തില് രോഗികള്ക്ക് 21 ദിവസത്തെ നിര്ബന്ധിത...
22 May 2022 6:27 PM GMTപ്രതിഷേധം ഫലിച്ചു: ദമംഗംഗ പര് താപി നര്മ്മദ ലിങ്ക് പദ്ധതി കേന്ദ്ര...
22 May 2022 5:53 PM GMTഅനധികൃത കൈവശഭൂമി സർക്കാർ ഏറ്റെടുത്തു
22 May 2022 5:42 PM GMTരാജ്യത്ത് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങള് സ്ഥിരീകരിച്ചു
22 May 2022 5:05 PM GMT