- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എപിഎം അബ്ദുല്‍ഖാദര്‍ നിര്യാതനായി

പരപ്പനങ്ങാടി:മുന്‍ എംഎല്‍എ മര്‍ഹും സി പി കുഞ്ഞാലികുട്ടി കേയിയുടെ മകന്‍ എപിഎം അബ്ദുല്‍ഖാദര്‍( 72) നിര്യാതനായി.ദുബെയില്‍ ബാങ്ക് മാനേജര്‍ ആയിരുന്നു.
ഭാര്യമാര്‍:പരേതയായ ഖദീജ( കൊരമ്പയില്‍), റസിയ ടിപി,മകള്‍:തസ്‌നീം(അബുദാബി ),മരുമകന്‍:ഡോ.ഷമീറലി ടി പി(ഓര്‍ത്തോപീഡിഷന്‍,അബൂദാബി )
സഹോദരങ്ങള്‍:ആയിഷ(പരേത),ഫാത്തിമ,മുഹമ്മദാലി(പരേതന്‍),കുഞ്ഞാമിന, സാറ, ഷെരീഫ,റസിയ,ജമീല,അഡ്വക്കേറ്റ് നസീര്‍ ,ആരിഫ(പരേത), എഞ്ചിനീയര്‍ അഷ്‌റഫ്.
മഞ്ഞളാംകുഴി അലി(എംഎല്‍എ)സഹോദരീ ഭര്‍ത്താവാണ്.മറ്റ് സഹോദരി ഭര്‍ത്താക്കന്മാര്‍:റിട്ടയേര്‍ഡ് പ്രൊഫസര്‍ സിപി മൊഹമ്മദ്,ഹംസ (പരേതന്‍), റിട്ടയേര്‍ഡ് പ്രൊഫസര്‍ എം ടി കുഞ്ഞഹമദ്, റിട്ടയേര്‍ഡ് പ്രൊഫസര്‍ കെ അബൂബക്കര്‍, റിട്ടയേര്‍ഡ് പ്രൊഫസര്‍ മുസ്തഫ, എഞ്ചിനീര്‍ ഖാലിദ്, ഡോ ടിപി മെഹ്‌റൂഫ് രാജ്.കബറടക്കം ഇന്ന് രാത്രി 9.30 മണിക്ക് പരപ്പനങ്ങാടി പനയത്ത് പള്ളിയില്‍ നടക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















