അന്നമനടയില്‍ ട്രഷറി പ്രവര്‍ത്തനം അവതാളത്തിലായി
വൈദ്യുതിയും ഇന്റര്‍നെറ്റും തകരാറിലായതാണ് ട്രഷറി പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥക്ക് കാരണമായത്.
BY APH21 Aug 2020 1:08 PM GMT

X
APH21 Aug 2020 1:08 PM GMT
മാള: അന്നമനടയില്‍ ട്രഷറി പ്രവര്‍ത്തനം അവതാളത്തിലായി. ഇന്നലെ ഉച്ച മുതല്‍ വൈദ്യുതിയും ഇന്റര്‍നെറ്റും തകരാറിലായതാണ് ട്രഷറി പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥക്ക് കാരണമായത്.
ട്രഷറിയിലേക്കാവശ്യമായ കംപ്യൂട്ടറുകളും യുപിഎസും സ്ഥാപിക്കുന്നതിനായി ഉച്ചക്ക് ജോലികള്‍ തുടങ്ങി. വൈദ്യുതി തടസ്സപ്പെട്ടതോടെ ജോലി നിര്‍ത്തി വെക്കേണ്ടി വന്നു. പിന്നീട് വൈദുതി ബന്ധം പുനഃസ്ഥാപിച്ചുവെങ്കിലും ഇന്റര്‍നെറ്റ് ലഭ്യമാകാതെ വന്നത് പ്രശ്‌നമായി. ഇതേ തുടര്‍ന്ന് പെന്‍ഷന്‍ വാങ്ങാനെത്തിയവരെ ഉള്‍പ്പെടെയുള്ളവരെ തിരിച്ചയച്ചു. നിരവധി ആളുകളാണ് തിരിച്ച് പോയത്.
Next Story
RELATED STORIES
ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന് മുന്‍ പ്രധാനമന്ത്രി...
22 May 2022 4:19 AM GMTജിജോ ജോസഫിന്റെ കിക്കോഫില്‍ റവന്യൂ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം
22 May 2022 4:07 AM GMTദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTപിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
22 May 2022 3:18 AM GMT