Districts

കോഴിക്കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് 68കാരൻ മരിച്ചു

പരപ്പിൽ പാറേന്റെ മീത്തൽ നാരായണക്കുറുപ്പ് (68) ആണ് മരിച്ചത്.

കോഴിക്കോട് വീടിന്റെ മതിലിടിഞ്ഞ് വീണ് 68കാരൻ മരിച്ചു
X

കോഴിക്കോട്: നിർമാണത്തിലിരുന്ന വീടിന്റെ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് അപകടം.

പരപ്പിൽ പാറേന്റെ മീത്തൽ നാരായണക്കുറുപ്പ് (68) ആണ് മരിച്ചത്. മതിലിടിഞ്ഞ് വീണു മണ്ണിനടിയിൽപ്പെടുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമം നടന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

Next Story

RELATED STORIES

Share it