സ്വപ്‌ന സുരേഷിനെ അറിയാമെന്നും സൗഹൃദമുണ്ടെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
BY sudheer10 April 2021 10:31 AM GMT

X
sudheer10 April 2021 10:31 AM GMT
തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ അറിയാമെന്നും പരിചയവും സൗഹൃദമുണ്ടെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പണം അടങ്ങിയ ബാഗ് കൈമാറുകയോ സാമ്പത്തിക ഇടപാട് നടത്തുകയോ ചെയ്തിട്ടില്ല. സഭയുടെ മുദ്രയുള്ള ബാഗ് പലര്‍ക്കും സമ്മാനമായി നല്‍കിട്ടുണ്ടെന്നും സ്പീക്കര്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കസ്‌ററംസിനോട് പറഞ്ഞിട്ടുണ്ട്. അവസാന രണ്ട് തവണ ഹാജരാകാന്‍ കഴിയാതിരുന്നത് അസുഖം മൂലമാണെന്ന് കസ്റ്റംസിനെ അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT