അരുവിക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍
BY sudheer26 Aug 2021 7:18 AM GMT

X
sudheer26 Aug 2021 7:18 AM GMT
തിരുവനന്തപുരം: അരുവിക്കര കളത്തറയില്‍ സ്ത്രീ വെട്ടേറ്റു മരിച്ചു. അരുവിക്കര കളത്തറ കാവനംപുറത്ത് വീട്ടില്‍ വിമല(68) ആണ് മരിച്ചത്. ഭര്‍ത്താവ് ജനാര്ദ്ദനന് നായരെ പോലിസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT