പൊതുമരാമത്ത് സെക്രട്ടറിയുടെ മകള് ഫ്ലാറ്റില് നിന്ന് വീണു മരിച്ചു
BY sudheer16 Sep 2021 10:17 AM GMT

X
sudheer16 Sep 2021 10:17 AM GMT
തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള് ഫ്ലാറ്റില് നിന്ന് വീണ് മരിച്ചു. ഒന്പതാം ക്ലാസുകാരി ഭവ്യയാണ് മരിച്ചത്. ഇന്ന് ഉചയ്ക്ക് രണ്ടിനായിരുന്നു സംഭവം. നഗരത്തിലെ ഫ്ലാറ്റില് നിന്ന് വീണ ഭവ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു.
Next Story
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര് വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള് വിദ്യാര്ഥിനിയെ അയല്വാസികള് പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില് ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില് ആദിവാസി...
19 Aug 2022 6:16 PM GMT