തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുപൊട്ടിച്ചു പാറമട തൊഴിലാളി മരിച്ചു
ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് മരളീധരന്‍. ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുവിന് തീകൊളുത്തിയ ശേഷം ഭാര്യവീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ പൊട്ടി മരിക്കുകയായിരുന്നു.
BY sudheer14 Aug 2021 12:40 PM GMT
![തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുപൊട്ടിച്ചു പാറമട തൊഴിലാളി മരിച്ചു തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുപൊട്ടിച്ചു പാറമട തൊഴിലാളി മരിച്ചു](https://www.thejasnews.com/h-upload/2021/08/14/160260-suicide-finl-2.jpg)
X
sudheer14 Aug 2021 12:40 PM GMT
തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുപൊട്ടിച്ചു പാറമട തൊഴിലാളി മരിച്ചു.തേമ്പാമ്മൂട് വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ മുരളീധരന്‍(46) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
ഏറെ നാളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് മരളീധരന്‍. ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുവിന് തീകൊളുത്തിയ ശേഷം ഭാര്യവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് കയറുന്ന വഴിയില്‍ വീണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലിസ് കേസെടുത്തു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT