കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് വധ ഭീഷണി
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് വധ ഭീഷണി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചൊ, കയ്യും കാലും തല്ലിയൊടിക്കും എന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാതായി കാണിച്ച് പിഎസ് പ്രശാന്ത് അരുവിക്കര പോലിസിലും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്കി. വ്യാഴായ്ചയാണ് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പാലോട് രവിക്കെതിരേ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് പ്രശാന്തിനെ സസ്പെന്റ് ചെയ്തു. പിന്നീട് കോണ്‍ഗ്രസ് വിട്ട പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎമ്മിലെത്തിയ പ്രശാന്തിനെ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി സിപിഎം നിയമിച്ചു. ഭീഷണിയുടെ ഉറവിടം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT