സിദ്ദീഖ് കാപ്പന് ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: മുസ്‌ലിം സംയുക്ത വേദി
BY sudheer25 April 2021 11:20 AM GMT

X
sudheer25 April 2021 11:20 AM GMT
തിരുവനന്തപുരം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ആശുപത്രി കിടക്കയില്‍ ചങ്ങലയില്‍ ബന്ധിച്ച് പീഢിപ്പിക്കുന്ന യു.പി സര്‍ക്കാര്‍ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആവശ്യപ്പെട്ടു. കൊവിഡ് ബാധിതന്‍ കൂടിയായ അദ്ദേഹത്തിന് പ്രാഥമികാവശ്യ നിര്‍വഹണത്തിനുള്ള സൗകര്യം പോലും അനുവദിക്കാതെ തികച്ചും പ്രാകൃതവും പൈശാചികവുമായ പീഢനമുറകളാണ് യോഗി ഭരണകൂടം പ്രയോഗിക്കുന്നത്. നിയമവാഴ്ചയെയും മാനുഷിക മൂല്യങ്ങളെയും പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന യു.പി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിക്കാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ടെമ്പോയും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് ...
14 Aug 2022 6:41 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMTഎലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍
14 Aug 2022 6:21 AM GMTകശ്മീരില്‍ ഗ്രനേഡ് ആക്രമണം: പോലിസുകാരന് കൊല്ലപ്പെട്ടു
14 Aug 2022 6:16 AM GMTകശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTനെഹ്രുവിനെ തള്ളി, സവര്‍ക്കറെ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ...
14 Aug 2022 5:54 AM GMT