മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ്ന്യൂഡല്‍ഹി: മുല്ലപ്പള്ളി രാമചന്ദ്രനെ പുതിയ കെപിസിസി പ്രസിഡന്റാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. കെ മുരളീധരന്‍ പ്രചരണ വിഭാഗം ചെയര്‍മാനുമായി പ്രവര്‍ത്തിക്കും.

RELATED STORIES

Share it
Top