മോഡിയുടെ സ്വര്‍ണനിക്ഷേപ പദ്ധതി; പ്രതീക്ഷിച്ചത് 20,000 ടണ്‍,ലഭിച്ചത് 400 ഗ്രാം സ്വര്‍ണം
BY TK tk20 Nov 2015 7:31 AM GMT

X
TK tk20 Nov 2015 7:31 AM GMT

സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാതെ ബാങ്കുകളില്‍ ബാങ്കുകളില്‍ നിക്ഷേപിച്ച് സമ്പാദ്യമുണ്ടാക്കൂവെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മുമ്പത്തെ പദ്ധതിയേക്കാള്‍ അധികം ഇതിനായി പലിശ നിരക്കും ഗോള്‍ഡ് തിരിച്ചെടുക്കല്‍ ബോണ്ടുകളും വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ ഇതുവരെ പദ്ധതിയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കാനായില്ലെന്നാണ് ആദ്യസൂചനകള്‍ വ്യക്തമാക്കുന്നത്.
സ്വര്‍ണം പരിശോധനയ്ക്കും,നിക്ഷേപ സൗകര്യത്തിനും സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കണമെന്നും,പദ്ധതി റിവ്യൂ ചെയ്യണമെന്നും ജെം ആന്റ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഇന്ത്യയുടെ നോര്‍ത്തേണ്‍ റീജിയണല്‍ ചെയര്‍മാന്‍ അനില്‍ സക്‌വാള്‍ പറഞ്ഞു.
നിലവില്‍ പദ്ധതിയ്ക്കായി 29 പരിശോധന കേന്ദ്രങ്ങളും,നാലു റിഫൈനറികളുമാണ് ഉള്ളത്. പക്ഷെ അമ്പത് പരിശോധന കേന്ദ്രങ്ങളും,20 റിഫൈനറികളും ഈ വര്‍ഷം അവസാനത്തോടെ ആവശ്യമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാര്‍ക്ക് ലോഹത്തോടുള്ള ബന്ധം രാജ്യത്തെ സാമ്പത്തിക മേഖലയെ സഹായിക്കാനും അതിലുപരി സാമ്പത്തിക വളര്‍ച്ചയെ പ്രചോദിപ്പിക്കാനും വേണ്ടി ഉപയോഗപ്പെടുത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിട്ട പദ്ധതി പരാജയമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT