- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > MMF
കേരളത്തിൻ്റെ കടമെടുപ്പ് പരിധി കുത്തനെ വെട്ടി കേന്ദ്രം
18 Dec 2025 9:49 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്‌ഥാന സർക്കാരിന് വിലങ്ങുമായി കേന്ദ്ര സർക്കാ...
വിസി നിയമനത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ ധാരണ; നിയമനം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി
16 Dec 2025 3:52 PM GMTഗവര്‍ണര്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് നിര്‍ണായക തീരുമാനം
'സിനിമയോ സംഗീതമോ എന്തുമാകട്ടെ, ബിഗ് സംഘി ബ്രദര്‍ എല്ലാം നോക്കി വിലയിരുത്തും, ബോധിച്ചാല്‍ നമുക്ക് കാണാം'; പ്രതിപക്ഷനേതാവ്
16 Dec 2025 3:37 PM GMT'ഫലസ്തീനും അവിടെ ജീവിക്കുന്ന മനുഷ്യരും എന്നും ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരരായിരുന്നു'; കേന്ദ്രസര്‍ക്കാരിന്റെ സിനിമാ വിലക്കിനെതിരേ വി ഡി സതീശന്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി
16 Dec 2025 3:15 PM GMTഅന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി ടി കെ രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് ഹരജി
എസ്‌ഐആര്‍; കണ്ടെത്താനാകാത്തവരുടെ പട്ടിക കൈമാറാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍
16 Dec 2025 2:54 PM GMTകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിച്ചില്ല
തയ്യില്‍ ജ്യോതിഷ് വധക്കേസ്; പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരേയും ഹൈക്കോടതി വെറുതെ വിട്ടു
16 Dec 2025 2:29 PM GMTകൊച്ചി: കണ്ണൂര്‍ തയ്യില്‍ ജ്യോതിഷ് വധക്കേസില്‍ ഏഴ് പ്രതികളേയും വെറുതെവിട്ട് ഹൈക്കോടതി. കേസിലെ പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരെയാണ് ഹൈക്കോടതി വെറുതെ ...
സ്ഥാനാര്‍ഥികളുടെ മരണം; തിരഞ്ഞെടുപ്പ് മാറ്റിവച്ച വാര്‍ഡുകളില്‍ ജനുവരി 13ന് വോട്ടെടുപ്പ്
16 Dec 2025 2:06 PM GMTതിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും
ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്ലി അറസ്റ്റില്‍
16 Dec 2025 1:48 PM GMTകോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്ലിയാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ...
സൂരജ് ലാമ തിരോധാനം; 'അദ്ദേഹം വിഐപി അല്ലാത്തത് കൊണ്ടാണോ ഇത് സംഭവിച്ചത്'- വിമര്‍ശനവുമായി ഹൈക്കോടതി
16 Dec 2025 1:33 PM GMTകൊച്ചി: സൂരജ്ലാമ തിരോധാന കേസില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ഹൈക്കോടതി വിമര്‍ശനം. ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായി പാലിക്കാത്തതി...
'യുവാക്കളുടെ മരണവും കോവിഡ് വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോ?'; എയിംസ് പഠനം പറയുന്നതിങ്ങനെ
16 Dec 2025 1:15 PM GMTന്യൂഡല്‍ഹി: കോവിഡിനുശേഷം ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും കോവിഡ്-19 വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് എയിംസ് പഠനം. ന്യൂഡല്‍ഹിയിലെ ഓള്...
പിണറായിയിലെ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റ സംഭവം; പൊട്ടിയത് ബോംബല്ലെന്ന് പോലിസ്
16 Dec 2025 12:30 PM GMTകണ്ണൂര്‍: പിണറായിയില്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റ സംഭവത്തില്‍ പൊട്ടിയത് ബോംബല്ലെന്ന് പോലിസ്. വെണ്ടുട്ടായി കനാല്‍കരയില്‍ നടന്ന സ്‌ഫോടനത്തി...
മെസിയുടെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷം; പശ്ചിമ ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു
16 Dec 2025 12:13 PM GMTഉന്നത പോലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി
'ഇന്നൊരു പെണ്ണിന്റെ നിഖാബ് മാറ്റി നാളെ അയാള്‍ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?'; നിതീഷിനെതിരേ ആംആദ്മി നേതാവ്
16 Dec 2025 11:58 AM GMTന്യൂഡല്‍ഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ആംആദ്മി പാര്‍ട്ടി നേതാവ് പ്രിയ...
വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി
16 Dec 2025 11:45 AM GMTകണിയാമ്പറ്റ ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചു
പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും- മുഖ്യമന്ത്രി
16 Dec 2025 11:30 AM GMTഫലസ്തീനില്‍നിന്നുള്ള ചിത്രങ്ങളടക്കം 19 സിനിമകള്‍ക്കാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്
വിവാഹത്തിലെ തുല്യതയെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി
16 Dec 2025 11:17 AM GMTന്യൂഡല്‍ഹി: വിവാഹത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി. സ്ത്രീധനം എന്ന തിന്മയെ ഉന്മ...
തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം സിപിഎം അക്രമം അഴിച്ചുവിടുന്നു- ജെബി മേത്തര്‍
16 Dec 2025 10:37 AM GMTപിണറായി വിജയനാണ് ഇതിന്റെയും കാരണഭൂതനെന്ന് ജെബി മേത്തര്‍ എംപി
തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് സ്ഥാനാര്‍ഥി ജീവനൊടുക്കി
16 Dec 2025 10:26 AM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വ...
ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു; 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരേ ഡിജിപിക്ക് പരാതി
16 Dec 2025 10:08 AM GMTതിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരേ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വ...
ഐഎഫ്എഫ്‌കെയില്‍ കേന്ദ്രം നിഷേധിച്ച മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി സജി ചെറിയാന്‍
16 Dec 2025 9:52 AM GMTഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല
സൂപര്‍ ലീഗ് കേരള; ഫൈനല്‍ പോരാട്ടം കണ്ണൂരില്‍
15 Dec 2025 5:29 PM GMTകണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച കണ്ണൂര്‍ വാരിയേഴ്‌സും തൃശൂര്‍ മാജിക്കും തമ്മില്‍ കലാശപ്പോര്
സൂപര്‍ ലീഗ് കേരള; മലപ്പുറത്തെ തകര്‍ത്ത് തൃശൂര്‍ മാജിക് എഫ്സി ഫൈനലില്‍
15 Dec 2025 5:12 PM GMTമാര്‍ക്കസ് ജോസഫിന് ഹാട്രിക്
കടുവ ഇറങ്ങി; വയനാട് പനമരത്തും കണിയാമ്പറ്റയിലും വിവിധ വാര്‍ഡുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
15 Dec 2025 4:55 PM GMTവയനാട്: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയിട്ടുള്ളതിനാല്‍ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത...
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രണ്ടു മരണം
15 Dec 2025 4:46 PM GMTകൊല്ലം നിലമേല്‍ വാഴോടാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്
കാസര്‍ഗോഡ് എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ കല്ലെറിഞ്ഞ് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍
15 Dec 2025 4:31 PM GMTകാസര്‍ഗോഡ്: മടക്കരയില്‍ എല്‍ഡിഎഫ് വിജയാഹ്‌ളാദ പ്രകടനത്തിനു നേരെ കല്ലെറിഞ്ഞ് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍. ചെറുവത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിന്റെ കൊടി പി...
'ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താന്‍'; സണ്ണി ജോസഫ്
15 Dec 2025 4:17 PM GMTതിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല...
സംഘടനാവിരുദ്ധ പ്രവര്‍ത്തനം; പാലക്കാട്ട് മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്
15 Dec 2025 3:40 PM GMTസ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചു
പഹല്‍ഗാം ആക്രമണം; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
15 Dec 2025 3:27 PM GMTസാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കുറ്റപത്രത്തില്‍
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും നടനുമായ ശിവദാസനെതിരേ കേസ്
15 Dec 2025 3:03 PM GMTകഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം
തദ്ദേശ തിരഞ്ഞെടുപ്പ്; എസ്ഡിപിഐ മികച്ച മുന്നേറ്റമുണ്ടാക്കി: സിപിഎ ലത്തീഫ്
15 Dec 2025 2:38 PM GMTകോഴിക്കോട്: പാര്‍ട്ടിക്കെതിരേ നിരന്തരം ഭരണകൂട വേട്ട തുടരുമ്പോഴും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ...
പാലക്കാട്ട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
15 Dec 2025 2:29 PM GMTതിരുമിറ്റക്കോട് പഞ്ചായത്തിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്
'അവര്‍ക്കെന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ ജയിലിലിടണമായിരുന്നു': രാഹുല്‍ ഈശ്വര്‍
15 Dec 2025 2:13 PM GMTഞാനുണ്ടെങ്കില്‍ ശബരിമല വിഷയം പറയുമല്ലോ എന്ന് രാഹുല്‍ ഈശ്വര്‍
'വോട്ട് ചോരി കോണ്‍ഗ്രസിന്റെ മാത്രം ആരോപണം, ഞങ്ങളുടേതല്ല'- ഒമര്‍ അബ്ദുള്ള
15 Dec 2025 1:52 PM GMTശ്രീനഗര്‍: വോട്ടുചോരി വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. വോട്ടുചോ...
എസ്‌ഐആര്‍; കമ്മീഷന്‍ പുറത്തുവിടുന്ന കണക്കില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍
15 Dec 2025 1:25 PM GMTതിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന പരാതിയുമായി രാഷ്ട്രീയ പാര്‍...
പി ടി കുഞ്ഞുമുഹമ്മദിനെതിരായ കേസ്; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
15 Dec 2025 12:38 PM GMTമുന്‍കൂര്‍ ജാമ്യാപേക്ഷ 17ന് പരിഗണിക്കും
ഐഎഫ്എഫ്കെ; ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല
15 Dec 2025 12:22 PM GMTഫലസ്തീന്‍ പ്രമേയമാക്കിയുള്ള നാലു ചിത്രങ്ങള്‍ക്ക് അനുമതി ലഭിച്ചില്ല








































