കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ

കൊല്‍ക്കത്ത: കൊല്‍ക്ക്ത്തയിലെ ബഗ്‌രി മാര്‍ക്കറ്റില്‍ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് രാവിലെ രണ്ടുമണിയോടെയുണ്ടായ അഗ്നി ബാധയില്‍ വന്‍നാശനഷ്ടമുണ്ടായതാണ് വിലയിരുത്തുന്നത്.ഫയര്‍ഫോഴ്‌സ് ഇപ്പോഴും തീയണക്കാനുള്ള ശ്രമം തുടരുകയാണ്.സംഭവത്തില്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. മറ്റു കെട്ടിടങ്ങളിലേക്കും തീ പടരാതെ എത്രും വേഗം അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

RELATED STORIES

Share it
Top