- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുനൈറ്റഡിന് വീണ്ടും തിരിച്ചടി; വോള്‍വ്‌സിനോട് സമനില
BY jaleel mv22 Sep 2018 6:14 PM GMT

X
jaleel mv22 Sep 2018 6:14 PM GMT

മാഞ്ചസ്റ്റര്‍: തുടര്‍തോല്‍വികളാല്‍ ലീഗില്‍ പിന്നോട്ടടിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ രണ്ടാം ഡിവിഷനായ ചാംപ്യന്‍ഷിപ്പ് കഴിഞ്ഞെത്തിയ വോള്‍വ്‌സിനോട് 1-1നാണ് യുനൈറ്റഡ് സമനില വഴങ്ങിയത്.
മല്‍സരത്തിലെ 18ാം മിനിറ്റില്‍ ഫ്രെഡിലൂടെ യുനൈറ്റഡ് അക്കൗണ്ട് തുറന്നു. പിന്നീട് എതിര്‍ വല ചലിപ്പിക്കാന്‍ കഴിയാതിരുന്ന യുനൈറ്റഡിനെതിരേ 53ാം മിനിറ്റില്‍ വോള്‍വ്‌സിന്റെ പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ മോട്ടീഞ്ഞോ ഗോള്‍ നേടിയതോടെ യുനൈറ്റഡിന് 1-1 സമനിലയോടെ ബൂട്ടഴിക്കേണ്ടി വന്നു. ആറ് കളികളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും വഴങ്ങിയ അവര്‍ 10 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















