പോക്‌സോ കേസില്‍ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍
വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫ് (53)നെയാണ് താനൂര്‍ പോലിസ് പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്.
BY SRF26 Nov 2021 3:59 AM GMT

X
SRF26 Nov 2021 3:59 AM GMT
താനൂര്‍: പോക്‌സോ കേസില്‍ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫ് (53)നെയാണ് താനൂര്‍ പോലിസ് പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്. താനൂര്‍ നഗരസഭ പരിധിയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി നെടുവ ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഇതിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT