ക്യൂനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ്; കണ്ണൂരില്‍ 3 പേര്‍ അറസ്റ്റില്‍
BY SNSH16 Jun 2022 6:55 AM GMT

X
SNSH16 Jun 2022 6:55 AM GMT
കണ്ണൂര്‍: ക്യൂനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ കണ്ണൂരില്‍ അറസ്റ്റില്‍. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ സിത്താര പി മുസ്തഫ, എന്‍ കെ സിറാജുദ്ദീന്‍, പറവൂര്‍ സ്വദേശി കെ കെ അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്.
എസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാലാട് സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. 175000 രൂപ നിക്ഷേപിച്ചാല്‍ മാസം 15000 രൂപ നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നിരവധി പേര്‍ വഞ്ചിതരായതായാണ് ആരോപണം.
Next Story
RELATED STORIES
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTഗൂഗിള്‍ സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഭാര്യയ്ക്ക് ട്വിറ്റര്‍...
17 Sep 2023 4:39 AM GMTബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു
17 Sep 2023 4:12 AM GMTമൊറോക്കോ ഭൂകമ്പം: മരണസംഖ്യ 2,800 പിന്നിട്ടു
12 Sep 2023 4:42 PM GMTലിബിയയില്‍ മിന്നല്‍പ്രളയം; 2300ലേറെ മരണം, 10000 പേരെ കാണാതായെന്ന് റെഡ് ...
12 Sep 2023 4:12 PM GMT