തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയഭീതി കൊണ്ടാണ്.

തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ത്രികോണ മൽസരം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയഭീതി കൊണ്ടാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

യുഡിഎഫ് കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരും. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top