- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂട്യൂബ് കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സന്‍സദ് ടിവിയുടെ യൂട്യൂബ് ചാനല്‍ നിര്‍ത്തലാക്കി

ന്യൂഡല്‍ഹി:യൂട്യൂബ് കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സന്‍സദ് ടിവിയുടെ യൂട്യൂബ് അക്കൗണ്ട് നിര്‍ത്തലാക്കി.ലോക്‌സഭയുടെയും രാജ്യസഭയുടെയും തത്സമയ നടപടികളും റെക്കോര്‍ഡ് ചെയ്ത പ്രോഗ്രാമുകളും സംപ്രേഷണം ചെയ്യുന്ന യൂട്യൂബ് ചാനലാണ് സന്‍സദ് ടിവി.ഏതൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ലംഘിച്ചതെന്ന് വ്യക്തമല്ല.ഗൂഗിളിന് അയച്ച മെയിലിന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
യൂട്യൂബ് കമ്മ്യൂണിറ്റി മാനദണ്ഡപ്രകാരം, ഒരു ചാനലോ അക്കൗണ്ടോ നിര്‍ത്തലാക്കുന്നതിന്റെ കാരണങ്ങള്‍ ഉള്ളടക്കത്തിലുടനീളമുള്ള കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയോ സേവന നിബന്ധനകളുടെയോ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളാണ്.സ്പാമും വഞ്ചനാപരവുമായ വാര്‍ത്തകളും, സെന്‍സിറ്റീവ് ഉള്ളടക്കം, കുട്ടികളുടെ സുരക്ഷ, ആള്‍മാറാട്ടം, നഗ്‌നതയും ലൈംഗിക ഉള്ളടക്കവും, ആത്മഹത്യയും സ്വയം മുറിവേല്‍പ്പിക്കലും, അശ്ലീലമായ ഭാഷയിലുള്ള വിഡിയോകള്‍,ആള്‍മാറാട്ടം തുടങ്ങിയവയാണ് അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള കാരണങ്ങള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















