- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂട്യൂബും ജി മെയിലും തകരാറില്‍
BY NAKN14 Dec 2020 12:46 PM GMT

X
NAKN14 Dec 2020 12:46 PM GMT
ന്യൂഡല്‍ഹി: യുട്യൂബ്, ജി മെയില്‍, ഗൂഗ്ള്‍ ഡ്രൈവ്, ഗൂഗ്ള്‍ കോണ്‍ടാക്ട് തുടങ്ങിയ ഗൂഗ്ള്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന രഹിതമായി. ഇന്ത്യ, യൂറോപ്പ്, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ തകരാറുകള്‍ റിപോര്‍ട്ട് ചെയ്തു. ലോകമൊട്ടാകെ തന്നെ ഗൂഗ്ള്‍ സേവനങ്ങള്‍ നിലച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ആദ്യത്തില്‍ ഇതേപോലെ ഗൂഗള്‍ സേവനങ്ങള്‍ നിലച്ചിരുന്നു. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് പൂര്‍വ്വ സ്ഥിതിയിലായി. ഇന്ന് വൈകിട്ട് മുതല്‍ ഡൗണ്‍ഡിറ്റക്ടര്‍ തകരാറ് കാണിക്കുകയാണ്. ഇപ്പോഴും ശരിയായിട്ടില്ല. എന്നാല്‍ എന്താണ് സംഭവിക്കുന്നത് എന്നതു സംബന്ധിച്ച് ഗൂഗഌല്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Next Story
RELATED STORIES
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMT