- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്തില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ യൂത്ത്‌ലീഗിന്റെ പ്രതിഷേധം
BY BRJ8 July 2020 1:14 PM GMT

X
BRJ8 July 2020 1:14 PM GMT
പരപ്പനങ്ങാടി: സ്വര്‍ണക്കടത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പരപ്പനങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് പ്രതീകാത്മക സ്വര്‍ണ ബിസ്‌കറ്റുകള്‍ അയക്കാനായി 'മുഖ്യമന്ത്രി യാചിക്കുന്നു' എന്ന പേരില്‍ 'യാചനാസമരവും' സംഘടിപ്പിച്ചു.
പ്രതിഷേധ സമരം മണ്ഡലം യൂത്ത് ലീഗ്ജനറല്‍ സെക്രട്ടറി പി അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പി പി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ആസിഫ് പാട്ടശ്ശേരി, വി എ കബീര്‍, കെ പി നൗഷാദ്, മുജീബ് തറയില്‍, അസ്‌കര്‍ ഊപ്പാട്ടില്‍, സി പി സുബൈര്‍ മാസ്റ്റര്‍, നൗഫല്‍ കുപ്പാച്ചന്‍, അര്‍ഷദ് ചെട്ടിപ്പടി, കോയ പി പാലത്തിങ്ങല്‍, ശംസുദ്ദീന്‍ കോണിയത്ത് എന്നിവര്‍പ്രസംഗിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















