വെല്‍ഫയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയസഖ്യം വേണ്ടെന്ന് യൂത്ത് ലീഗ്
BY BRJ20 Jun 2020 9:44 AM GMT

X
BRJ20 Jun 2020 9:44 AM GMT
കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി ആശയപരമായ വിട്ടുവീഴ്ച്ച പാടില്ലെന്നും ഫിറോസ് തുറന്നടിച്ചു.
വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പുറത്തുള്ള വെല്‍ഫയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഹകരിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ യൂത്ത്‌ലീഗ് നേതാവ് പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിയില്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയേക്കും.
Next Story
RELATED STORIES
ഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര് റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMTസര്ക്കാരിന്റെ രണ്ടാംവാര്ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ്...
20 May 2023 6:09 AM GMT