- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാട്ടിലേക്ക് മടങ്ങവെ യുവാവ് വിമാനത്തില്‍ നിര്യാതനായി
BY NSH11 Jun 2022 6:08 PM GMT

X
NSH11 Jun 2022 6:08 PM GMT
താനൂര്‍: ദുബയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തില്‍ വച്ച് മരിച്ചു. മോര്യയിലെ വടക്കത്തിയില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 6.10 ന് ലാന്‍ഡ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പാണ് മരണം. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റിലായിരുന്നു വേര്‍പാട്. ഭാര്യ ആബിദയും മക്കളായ മുഹമ്മദ് ഫാദിയും മുഹമ്മദ് ഫാസും അടുത്ത ബന്ധുക്കളും സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ട് മോര്യ
ജമാഅത്ത് പള്ളിയില്‍ മറവ് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് പോയതായിരുന്നു. തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികില്‍സയ്ക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. മാതാവ്: ബിയ്യമ്മു. സഹോദരങ്ങള്‍: മുസ്തഫ, ഫാത്തിമ.
Next Story
RELATED STORIES
ഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMTജോര്‍ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം: മിനിയാപൊലിസില്‍...
26 May 2025 12:47 PM GMTഗസയിലെ വംശഹത്യയിലെ മൗനത്തിന്റെ കാരണങ്ങള്‍; ''ചിലര്‍ സംസാരിച്ചാല്‍...
26 May 2025 5:49 AM GMT''ഗസയില്‍ ഫലസ്തീനികളെ ഇസ്രായേല്‍ മനുഷ്യകവചമാക്കുന്നു'': അസോസിഷ്യേറ്റഡ് ...
24 May 2025 4:35 PM GMTകര്‍ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്‍ത്ഥമെന്ത് ?
23 May 2025 4:46 PM GMTനെതന്യാഹുവിന്റെ അവസാന കളി:അധികാരത്തെ കുറിച്ചുള്ള മിഥ്യാധാരണകളും...
23 May 2025 11:57 AM GMT