സ്ത്രീധന നിരോധന നിയമം ഭേതഗതി ചെയ്യണമെന്ന് വനിതാ കമ്മിഷന്
BY NAKN8 July 2021 12:44 PM GMT

X
NAKN8 July 2021 12:44 PM GMT
തിരുവനന്തപുരം: 1961 ലെ സ്ത്രീധന നിരോധന നിയമം ഭേതഗതി ചെയ്യണമെന്ന് സംസ്ഥാന വനിത കമ്മിഷന്. നിയമ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന് സര്ക്കാരിന് നിര്ദേശം സമര്പ്പിച്ചു.
വിവാഹസമ്മാനം എന്ന വ്യാജേന പരോക്ഷ സ്ത്രീധന കൈമാറ്റം നടക്കുന്നുവെന്ന് വനിതാ കമ്മിഷന് ചൂണ്ടിക്കാട്ടി. ഇതു തടയാന് സമ്മാനം നല്കുന്നവരുടെ പട്ടിക തയ്യാറാക്കി നോട്ടറി മുന്പാകെ സാക്ഷ്യപ്പെടുത്തണമെന്നും വനിതാ കമ്മിഷന് നിര്ദേശിക്കുന്നു.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT