വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ് (WIM) മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം അട്ടപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ് അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി സല്‍മ സ്വാലിഹ് (പ്രസിഡന്റ്), ഫര്‍ഹാന സുഹൈല്‍, ഷാഹിദ എടപ്പാള്‍ (വൈസ് പ്രസിഡന്റുമാര്‍) ജസീല മുംതാസ് (ജനറല്‍ സെക്രട്ടറി), ജിഷ പുഴക്കാട്ടിരി, ജാസ്മിന്‍ കോട്ടയ്ക്കല്‍ (സെക്രട്ടറിമാര്‍), മുംതാസ് ഏറനാട് (ട്രഷറര്‍), ഡോ. ഫാത്തിമ എടപ്പാള്‍, സാജിത ടീച്ചര്‍ വളാഞ്ചേരി, സൈഫുന്നിസ എടരിക്കോട്, റീന കൃഷ്ണന്‍, ആരിഫ ടീച്ചര്‍, ഷബ്‌ന കിടങ്ങഴി (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ സെഷനുകളിലായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികളായ മഞ്ജുഷ മാവിലാടം, ലസിത ടീച്ചര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഹ്‌യാനത്ത് കോട്ടയ്ക്കല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMT