Latest News

പ്രസവത്തിന് ശേഷം ചികില്‍സയിലായിരുന്ന യുവതി മരിച്ചു

പ്രസവത്തിന് ശേഷം ചികില്‍സയിലായിരുന്ന യുവതി മരിച്ചു
X

ആലപ്പുഴ: പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത്(22) ആണ് മരിച്ചത്. ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ ജാരിയ പ്രസവിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയതിന് പിന്നാലെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it