പത്തനംതിട്ടയില് ക്വാറന്റൈനിലായിരുന്ന യുവതി തൂങ്ങിമരിച്ച നിലയില്
ഏഴംകുളം പുതുമല സ്വദേശിനി മേരി മയാസ(28)യാണ് മരിച്ചത്.
BY SRF7 July 2020 4:18 PM GMT

X
SRF7 July 2020 4:18 PM GMT
പത്തനംതിട്ട: അടൂര് ഏഴംകുളത്ത് ക്വാറന്റൈനില് കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ഏഴംകുളം പുതുമല സ്വദേശിനി മേരി മയാസ(28)യാണ് മരിച്ചത്. കഴിഞ്ഞ മാസം 27ന് തഞ്ചാവൂരില്നിന്നെത്തിയ മേരി സമീപത്തെ മറ്റൊരു വീട്ടില് ക്വാറന്റൈനില് കഴിയുകയായിരുന്നു. ചേര്ക്കാട്ട് കോളനിയില് പുത്തന്വിളയില് സുഭാഷിന്റെ ഭാര്യയാണ് മേരി.
Next Story
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര് ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല് കൊലപ്പെടുത്തിവരില് ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല് വ്യോമാക്രമണം; ഗസയില് ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്ഡര് ...
7 Aug 2022 11:54 AM GMT