കെഎസ്ആര്ടിസി ബസില് വനിതാ കണ്ടക്ടര്ക്കു നേരെ അതിക്രമം
BY SLV13 Aug 2024 4:30 PM GMT
X
SLV13 Aug 2024 4:30 PM GMT
പത്തനംതിട്ട: കെഎസ്ആര്ടിസി ബസില് വനിതാ കണ്ടക്ടര്ക്കു നേരെ അതിക്രമം. പത്തനംതിട്ടയില് നിന്നും ചെങ്ങന്നൂരേക്കു പോകുന്ന ബസില് വച്ചാണ് അതിക്രമം നടന്നത്. ഉച്ചയ്ക്ക് 2:40നാണു സംഭവം. ഇലന്തൂര് പൂക്കോട് സ്വദേശി കോശിയെ കസ്റ്റഡിയിലെടുത്തു. ബസ്സില് നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ ഇയാളെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു. കണ്ടക്ടര് ഇതുവരെ പരാതി നല്കിയിട്ടില്ല. പരാതി കിട്ടിയതിനു ശേഷം പോലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Next Story
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMT