വയനാട്ടില്‍ പഞ്ചായത്ത് മെംബര്‍ തൂങ്ങി മരിച്ച നിലയില്‍
BY NSH22 Jun 2022 4:51 AM GMT

X
NSH22 Jun 2022 4:51 AM GMT
കല്‍പ്പറ്റ: വയനാട്ടില്‍ പഞ്ചായത്ത് മെംബറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡായ ചിത്രമൂലയിലെ മെംബര്‍ ശശിധരനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയില്‍ രാത്രി 11 മണിയോടെ മൃതദേഹം കണ്ടത്.
കമ്പളക്കാട് പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരന്‍. മരണകാരണം വ്യക്തമല്ലെന്ന് പോലിസ് അറിയിച്ചു. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് വിവരം. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.
Next Story
RELATED STORIES
വിഭജനവുമായി ബന്ധപ്പെട്ട വീഡിയോയില് നെഹ്റുവിനെ ലക്ഷ്യമിട്ട് ബിജെപി;...
14 Aug 2022 9:39 AM GMTമകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല് യുവതി...
14 Aug 2022 8:22 AM GMTകാന്ബെറ വിമാനത്താവളത്തില് വെടിവയ്പ്പ്; തോക്കുമായി ഒരാള് അറസ്റ്റില്
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയില്, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില് യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMT