വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയിട്ട് ഒരു മാസം: ഐഎന്‍എല്‍ പരാതി നല്കി
BY BRJ25 Jan 2022 3:22 PM GMT
X
BRJ25 Jan 2022 3:22 PM GMT
തിരൂരങ്ങാടി: നാടുകാണി പരപ്പനങ്ങാടി റോഡ് വികസനവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി ചന്തപ്പടിയില്‍ ദിവസങ്ങളായി തകരാറിലായിക്കിടക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലെയ്ന്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതിനെതിരെ ഐഎന്‍എല്‍ തിരൂരങ്ങാടി ടൗണ്‍ കമ്മിറ്റി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്കി.
പരാതി സഗൗരവം പരിഗണിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മന്ത്രിമാരുടെ ഓഫിസില്‍ നിന്ന് അറിയിച്ചതായി ഭാരവാഹികളായ എന്‍ വി അബ്ദുല്‍ അസീസ്, കമറുദ്ധീന്‍ തയ്യില്‍, ഷൈജല്‍ വലിയാട്ട്, റസാക്ക് കാരടന്‍ എന്നിവര്‍ അറിയിച്ചു.
Next Story
RELATED STORIES
കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMT