- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാള യഹൂദ സിനഗോഗിനോട് ചേര്‍ന്ന വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി
BY BRJ18 Aug 2020 1:52 PM GMT

X
BRJ18 Aug 2020 1:52 PM GMT
മാള: മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാള യഹൂദ സിനഗോഗിനോട് ചേര്‍ന്ന എട്ട് വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചു മാറ്റുവാനുള്ള നടപടികള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമായ ഈ അവസ്ഥയില്‍ ഇത്തരം നടപടികള്‍ കോടതികള്‍ നിരുത്സാഹപ്പെടുത്തുകയും ഇതിനെതിരെ വ്യാപാരികള്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ അധികാരികള്‍ ഇത്തരം നടപടികളില്‍ നിന്നും പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി ടി പാപ്പച്ചന്‍, സി പി ഉദയന്‍, ആരിഫ് കോറോത്ത്, രാജു ജോസ്, സി ഡി ബാബു, സിനി ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















