രാഹുല്‍ഗാന്ധിക്ക് നേരെയുള്ള അക്രമം: ജനാധിപത്യത്തെ ബലാല്‍സംഗം ചെയ്തു
BY NAKN2 Oct 2020 8:23 AM GMT
X
NAKN2 Oct 2020 8:23 AM GMT
മുംബൈ: രാഹുല്‍ഗാന്ധിക്കു നേരെ ഉത്തര്‍പ്രദേശ് പോലിസ് നടത്തിയ അക്രമത്തെ ശക്തമായി അപലപിച്ച് ശിവസേന. രാഹുല്‍ ഗാന്ധിക്ക് നേരെ നടത്തിയ അക്രമം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂട്ടബലാത്സംഗം ചെയ്തതിനു തുല്യമാണെന്ന് ശിവസേന നേതാവ് നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
' രാഹുല്‍ ഗാന്ധി ഒരു ദേശീയ രാഷ്ട്രീയ നേതാവാണ്. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുണ്ടാകാം, പക്ഷേ അദ്ദേഹത്തോട് പോലിസ് കാണിച്ച പെരുമാറ്റത്തെ പിന്തുണയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. അദ്ദേഹത്തിന്റെ കോളറില്‍ പിടിച്ചു.അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂട്ടബലാത്സംഗം ചെയ്തത നടപടിയാണ് ഇതെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT