അന്നമനട ഗ്രാമപഞ്ചായത്തിന് അഭിമാനമായി വേലുവിന്റെ സത്യസന്ധത
BY BRJ18 May 2022 2:13 PM GMT

X
BRJ18 May 2022 2:13 PM GMT
മാള: വഴിയില്‍ നിന്ന് കളഞ്ഞു കിട്ടിയ 25,000 രൂപയും വിലപിടിപ്പുള്ള രേഖകളും ഉടമക്ക് തിരികെ നല്‍കി വേലു അന്നമനട പഞ്ചായത്തിന്റെ അഭിമാനമായി. ബുധനാഴ്ച്ച രാവിലെ ഒരു യാത്രക്കിടയിലാണ് വ്യാപാരിയായ നിസാറിന്റെ പണവും എടിഎം കാര്‍ഡ്, ലൈസെന്‍സ് തുടങ്ങിയ രേഖകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.
രാവിലെ നടക്കാനിറങ്ങിയ വേലുവിന് ബാഗ് വഴിയില്‍നിന്ന് വീണുകിട്ടി. തുടര്‍ന്ന് വേലു നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കണ്ടുകിട്ടിയത്. സത്യസന്ധതയുടെ മാതൃകയായ വേലുവിനെ അന്നമനടക്കാര്‍ അഭിനന്ദിച്ചു.
Next Story
RELATED STORIES
കോഴിക്കോട് കോര്പറേഷനിലെ കെട്ടിട നമ്പര് ക്രമക്കേട്; ഏഴുപേര്...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന് ഒരുങ്ങി കോണ്ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്കൂര് ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTകര്ണാടകയില് കോളജ് പ്രിന്സിപ്പലിന്റെ ചെകിടത്ത് അടിച്ച് ജെഡിഎസ്...
21 Jun 2022 1:21 PM GMT