Latest News

ജപ്പാന്‍ ജ്വരത്തിനുള്ള വാക്‌സിനേഷന്‍; കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ്

ജപ്പാന്‍ ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്

ജപ്പാന്‍ ജ്വരത്തിനുള്ള വാക്‌സിനേഷന്‍; കോഴിക്കോട്,  മലപ്പുറം ജില്ലകളില്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ്
X

മലപ്പുറം: ജപ്പാന്‍ ജ്വരത്തിനുള്ള വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജപ്പാന്‍ ജ്വര കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വാക്‌സിനേഷന്‍ 15വയസുവരെയുള്ള കുട്ടികള്‍ക്കാണ് നല്‍കുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

Next Story

RELATED STORIES

Share it