ഉത്തരാഖണ്ഡ് മന്ത്രിയുടെ മകന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു
BY SHN26 Jun 2019 6:36 AM GMT
X
SHN26 Jun 2019 6:36 AM GMT
ബറേലി: ഉത്തരാഖണ്ഡ് മന്ത്രി അരവിന്ദ് പാണ്ഡെയുടെ മകന്‍ അങ്കുര്‍ പാണ്ഡെ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഫരീദാപൂരില്‍ വച്ചായിരുന്നു അപകടം. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെ സംഭവം. എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗോരഖ്പൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സംഘം. അപകടകാരണം വ്യക്തമല്ല. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Next Story
RELATED STORIES
ഐഎന്‍എല്‍ നേതാവ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു
2 Jun 2023 11:05 AM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു:...
27 May 2023 5:18 AM GMTകാസര്‍കോട്ട് പുഴയില്‍ കുളിക്കുന്നതിനിടെ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
11 April 2023 3:52 PM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMT