Latest News

26 ദശലക്ഷം ബാരല്‍ എണ്ണ അടിയന്തര ശേഖരത്തില്‍ നിന്ന് പുറത്തെടുത്ത് അമേരിക്ക

26 ദശലക്ഷം ബാരല്‍ എണ്ണ അടിയന്തര ശേഖരത്തില്‍ നിന്ന് പുറത്തെടുത്ത് അമേരിക്ക
X

വാഷിങ്ടണ്‍: അമേരിക്ക അവരുടെ അടിയന്തര എണ്ണ സംഭരണശാലയില്‍ നിന്ന് ഏകദേശം 26 ദശലക്ഷം ബാരല്‍ എണ്ണ പുറത്തെടുത്തു. വിപണിയില്‍ എണ്ണയുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും വില വളരെയധികം വര്‍ധിക്കാതിരിക്കാനും വേണ്ടിയാണ് 9 കമ്പനികള്‍ക്ക് ഇപ്പോള്‍ എണ്ണ നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഇതിനകം മൂന്ന് തവണ അടിയന്തര ശേഖരത്തില്‍ നിന്നും എണ്ണ പുറത്തെടുത്തിട്ടുണ്ട്. ഇതുവരെ ആകെ 12.6 കോടി ബാരല്‍ എണ്ണ, എണ്ണ കമ്പനികള്‍ക്ക് ലഭിച്ചതായാണ് റിപോര്‍ട്ട്.


Next Story

RELATED STORIES

Share it