- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ് നേവിയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു

കാലിഫോണിയ: യുഎസ് നാവികസേനയുടെ എഫ്-35സി ഫൈറ്റര്‍ ജെറ്റ് ലിമൂറിലെ സൈനികതാവളത്തിന് സമീപം തകര്‍ന്നുവീണു. ജെറ്റ് താഴെ വീഴുന്നതിന് മുമ്പ് പൈലറ്റ് രക്ഷപ്പെട്ടു.
🚨 Just two days ago, an F-35 crashed during takeoff in Albuquerque. Now another goes down in Fresno.
— Citizen MattersX (@CitizenMattersX) July 31, 2025
At over $100M each, these stealth jets are starting to feel more like flying liabilities than cutting-edge tech.
How many crashes till there's accountability?#F35 #USAF… https://t.co/3gyrjbikot pic.twitter.com/inHT66FfNd
യുഎസിന്റെ പടക്കപ്പലുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഫൈറ്റര്‍ ജെറ്റാണ് ഇതെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഏകദേശം 876 കോടി രൂപയാണ് ഇതിന്റെ വില. അഞ്ചാം തലമുറ യുദ്ധവിമാനമായ ഇതിനെ പശ്ചിമേഷ്യയിലും യുഎസ് ഉപയോഗിക്കുന്നുണ്ട്. ഇസ്രായേല്‍ അടക്കം 17 സഖ്യരാജ്യങ്ങള്‍ക്കാണ് യുഎസ് ഇത് നല്‍കിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















