മുജ്തബ ഹുസൈനും പത്മശ്രീ തിരിച്ചുനല്‍കുന്നു
രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
BY BRJ19 Dec 2019 3:38 AM GMT

X
BRJ19 Dec 2019 3:38 AM GMT
ന്യൂഡല്‍ഹി: ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന് പത്മശ്രീ തിരിച്ചുനല്‍കുന്നു. പൗരത്വ ഭേദഗതി നിയമം വിവാദമായ സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യം ക്രിമിനലുകളുടെ പിടിയിലാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി, ജവഹരിലാല്‍ നെഹ്രു, അബുല്‍ കലാം ആസാദ്, അംബേദകര്‍ തുടങ്ങിയവര്‍ കെട്ടിപ്പെടുത്ത രാഷ്ട്രമാണ് ഇത്. അതാണ് തകരുന്നത്. ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യവും തടയപ്പെടുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007 ലാണ് മുജ്തബ ഹുസൈന് പത്മശ്രീ ലഭിച്ചത്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT