- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകള്‍ അപ്‌ഡേറ്റ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും ആദ്യ ഫല സൂചകള്‍ വന്നുതുടങ്ങി.
ഇതുവരെ പുറത്തുവന്ന സൂചനയനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളില്‍ ബിജെപി സഖ്യം 73 ഇടത്തും തൃണമൂല്‍ 74 ഇടത്തും ഇടതുപക്ഷം 2 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു. ഭരിക്കുന്ന കക്ഷിക്ക് 148 സീറ്റുകള്‍ വേണം.
തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ 42 ഇടത്തും എഐഎഡിഎംകെ 34 ഇടത്തും മുന്നിട്ടുനില്‍ക്കുന്നു. എഎംഎംകെ ഒരിടത്താണ് മുന്നില്‍. ഭരിക്കുന്ന കക്ഷി 118 സീറ്റുകള്‍ നേടണം.
കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം 61 ഇടത്തും കോണ്‍ഗ്രസ് 47 ഇടത്തും ബിജെപി നാലിടത്തും മുന്നിലാണ്. ഭരിക്കാന്‍ 71 സീറ്റു വേണം.
അസമില്‍ 126 മണ്ഡലങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ബിജെപി 29 ഇടത്തും കോണ്‍ഗ്രസ് 19 ഇടത്തും മുന്നിട്ടുനില്‍ക്കുന്നു. ഭരിക്കാന്‍ 64 സീറ്റ് വേണം.
പോണ്ടിച്ചേരിയില്‍ 30 സീറ്റുണ്ട്. അതില്‍ ആള്‍ ഇന്ത്യ എന്‍ആര്‍കോണ്‍ഗ്രസ് 4 ഇടത്തും കോണ്‍ഗ്രസ് 1 സീറ്റിലും മുന്നിട്ടു നല്‍കുന്നു. ജയിക്കുന്ന കക്ഷിക്ക് ഭരിക്കാന്‍ 16 സീറ്റ് വേണം.
RELATED STORIES
തിരുവനന്തപുരത്ത് 18 വയസ്സുകാരി കിടപ്പുമുറിയില് മരിച്ചനിലയില്
22 July 2025 5:36 PM GMTധര്മസ്ഥല: നേത്രാവതി നദിയില് മൃതദേഹം കണ്ടെത്തി
22 July 2025 4:10 PM GMTനിമിഷപ്രിയ: തുടര്ചര്ച്ചകളില് കേന്ദ്രസര്ക്കാര് പ്രതിനിധികള്ക്കൂടി ...
22 July 2025 3:52 PM GMTജൂതന്മാര് എന്തിന് 'തിരഞ്ഞെടുക്കപ്പെട്ടവരാണ്' ?
22 July 2025 3:47 PM GMTഅപ്പാര്ട്ട്മെന്റിന്റെ നാലാംനിലയിലെ ടെറസില് നിന്ന് വീണ് യുവതി മരിച്ചു
22 July 2025 2:16 PM GMTജൂലായ് 26 വരെ കനത്ത മഴ ; നാളെ ഒമ്പത് ജില്ലകള്ക്ക് യെല്ലോ അലേര്ട്ട്
22 July 2025 1:40 PM GMT