Latest News

യുപി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഇതുവരെ എസ്ഡിപിഐ നേടിയത് മൂന്ന് സീറ്റുകള്‍

യുപി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഇതുവരെ എസ്ഡിപിഐ നേടിയത് മൂന്ന് സീറ്റുകള്‍
X

ഷാംലി: ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഇതുവരെ മൂന്ന് സീറ്റുകള്‍ നേടി. പടിഞ്ഞാറന്‍ യുപിയില്‍ ആകെ 13 സീറ്റിലാണ് എസ്ഡിപിഐ മല്‍സരിച്ചത്.

ഷാംലി ജില്ലയില്‍ 8 സീറ്റില്‍ മല്‍സരിച്ചു. അതില്‍ ഏഴ് സീറ്റില്‍ ഫലം പുറത്തുവന്നു. 2 സീറ്റില്‍ വിജയിച്ചു. ഒരു സീറ്റിലെ ഫലം വരാനുണ്ട്.

സെന്‍ട്രല്‍ യുപിയിലെ അസംഗറില്‍ മൂന്ന് സീറ്റില്‍ മല്‍സരിച്ചപ്പോള്‍ ഒന്നില്‍ വിജയിച്ചു.

Next Story

RELATED STORIES

Share it