Latest News

തോട്ടില്‍ വീണ് രണ്ടരവയസുകാരി മരിച്ചു

തോട്ടില്‍ വീണ് രണ്ടരവയസുകാരി മരിച്ചു
X

കോഴിക്കോട്: തോട്ടില്‍ വീണ് രണ്ടരവയസുകാരി മരിച്ചു. അന്നശേരി കൊളങ്ങരത്താഴത്തെ നിഖില്‍-വൈഷ്ണവി ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്. തോട്ടില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it