Latest News

രണ്ട് മോഷ്ടാക്കള്‍ മങ്കര പോലീസിന്റെ പിടിയില്‍

രണ്ട് മോഷ്ടാക്കള്‍ മങ്കര പോലീസിന്റെ പിടിയില്‍
X

മങ്കര: കഴിഞ്ഞ പണിമുടക്ക് ദിനത്തില്‍ പറയങ്കാട് മനോജിന്റെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ചവരെ പിടികൂടി. മങ്കര പറയങ്കാട് പാലശ്ശേരി വീട്ടില്‍ സുമേഷ് (35) അരുണ്‍ എന്നിവരാണ് പോലിസ് പിടിയിലായത്.

കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി മങ്കര, മണ്ണൂര്‍ പ്രദേശങ്ങളില്‍ ധാരാളം മോഷണങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍ വിവരം അറിയിക്കണമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. എസ്‌ഐ എന്‍ കെ പ്രകാശന്റെ നേതൃത്വത്തില്‍ പ്രത്യേക, നൈറ്റ് സ്‌ക്വാഡ് പെട്രോളിംഗ് നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it