Latest News

മീന്‍ പിടിക്കുന്നതിനിടെ വള്ളംമുങ്ങി രണ്ടുപേര്‍ മരിച്ചു

മീന്‍ പിടിക്കുന്നതിനിടെ വള്ളംമുങ്ങി രണ്ടുപേര്‍ മരിച്ചു
X

കോട്ടയം: കൊല്ലാടിനു സമീപം പാറയ്ക്കല്‍ക്കടവില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

Next Story

RELATED STORIES

Share it