ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 2 സായുധര്‍ കൊല്ലപ്പെട്ടു
BY BRJ29 July 2020 3:46 AM GMT

X
BRJ29 July 2020 3:46 AM GMT
രജോരി: ജമ്മു-കശ്മീരിലെ രജോരിയില്‍ അതിര്‍ത്തിപ്രദേശത്ത് ഇന്ത്യന്‍ സൈന്യം സായുധരുമായി ഏറ്റുമുട്ടി. രജോരി ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു.
പരിക്കേറ്റ രണ്ട് പേര് ഓടിരക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT