- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനാപകടം: കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു
കണ്ണൂര്‍ മാവിലായി സ്വദേശിയും സൈനികനുമായ വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു എന്നിവരാണ് മരിച്ചത്.
BY SRF18 Jun 2020 4:27 AM GMT

X
SRF18 Jun 2020 4:27 AM GMT
കണ്ണൂര്‍: കൂത്തുപറമ്പ് കായലോട് ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ മാവിലായി സ്വദേശിയും സൈനികനുമായ വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് വൈശാഖ് അവധിക്ക് നാട്ടിലെത്തിയത്.
Next Story







