Latest News

വിഴിഞ്ഞത്ത് ഷോക്കേറ്റ് പിതാവും മകനും മരിച്ചു

അപ്പുക്കുട്ടന്‍ മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്

വിഴിഞ്ഞത്ത് ഷോക്കേറ്റ് പിതാവും മകനും മരിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 കെവി വൈദ്യുതി ലൈനില്‍ കുരുങ്ങിയാണ് ഷോക്കേറ്റത്. അപ്പുക്കുട്ടന്‍ മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.

Next Story

RELATED STORIES

Share it