- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂക്കോട്ടൂരില്‍ ചെങ്കല്‍ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു
BY BRJ29 Oct 2021 8:57 AM GMT

X
BRJ29 Oct 2021 8:57 AM GMT
മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ ചെങ്കല്‍ ക്വാറിയില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മണിപ്പറമ്പ് രാജന്റെ മകള്‍ അര്‍ച്ചന(15), ചെമ്പേക്കാട് വിനോദിന്റെ മകന്‍ ആദില്‍ ദേവ് (4) എന്നിവരാണ് മരിച്ചത്. രാവിലെ 9.30നായിരുന്നു അപകടം.
ആദില്‍ അബദ്ധത്തില്‍ വെളളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ വെള്ളത്തിലറങ്ങിയതായിരുന്നു അര്‍ച്ചന.
മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി മഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ നിന്നും അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















